അക്ഷയ - വൈവാഹികം

പത്തനംതിട്ട ജില്ലയിലെ അക്ഷയ സംരംഭകരുടെ നേത്യത്വത്തില്‍ നടത്തുന്ന വിവാഹ വെബ് സൈറ്റാണിത്. ജില്ലയിലെ ഓരോ സംരംഭകനും നേരിട്ടറിയാവുന്നവരുടെ വിവരങ്ങളാണിതില്‍ ചേര്‍ക്കുന്നത്. താങ്കളുടെ പ്രദേശത്തെ അക്ഷയ കേന്ദ്രത്തിലെത്തി സൌജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 9496874175
ജില്ലയിലെ അക്ഷയ ഇ കേന്ദ്രങ്ങള്‍